Adimali | accident death
The official INworlds channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews INworlds Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഇ കഴിഞ്ഞ ദിവസം ഇടുക്കിയിൽ pse exam കഴിഞ്ഞ് വരുന്ന ഒരു കുടുംബം മീന് മുട്ടി പാലത്തിൽ നിന്നു താഴെ പോയി. അതിന്നു കുറചു മുന്പ് ആണ് ആ വണ്ടിയുൾപ്പടെ കുറെ പേർ എന്റെ വാഹനത്തെ ഓവർ ടെക്ക് ചെയ്തു പോയത് അ ഇറകത്തിൽ അവർ ഹൈവേ പോകുന്ന പോലെ ആണ് പോയത് . ചില two Wheelers, പോലും വേഗത കുറക്കാറില്ല . ഉള്ള ജിവൻ റോഡിൽ തീർക്കുരുത്. പതുക്കെ പോയാലും എത്തണ്ടയിടത്ത് എത്തും
ഞങ്ങടെ ചന്തു..... എപ്പോഴും ചിരിച്ചമുഖത്തോടെയെ നിന്നെ കണ്ടിട്ടുള്ളു...... ഒരിക്കലും മറക്കില്ല നിന്നെ.....😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
വൈരാഗ്യം വെച്ച് ഓരോ മനുഷ്യന്റെ ജീവനടുക്കുന്നവരെ ഇത്രേയൊള്ളൂ ഓരോ മനുഷ്യന്റെ അവസ്ഥ. ആ കുട്ടിക്ക് അറിയില്ലലോ ഞാൻ ഇപ്പൊ മരണപെടുമെന്ന്.😪
RIP MOLE
😢😢
ഹൊ കഷ്ടം...പാവം...ആദരാജ്ഞലികൾ ....
മൈര്
പഴയതു ആണേലും എല്ലാ വീട്ടിലും ഒരു കാർ വാങ്ങി ഇടുക. പുതിയ bike എടുക്കുന്ന ക്യാഷ് മാത്രമേ ആവുള്ളു. Family യാത്രക്ക് bike ഒഴിവാക്കുക.
Rip😞
പാവം 😔😔
Driving habbit over speed,super ego, carelessness only these are reason for accident
Pavam chechi😭 pregnant arunnu 3months njngade vidinte aduthullatha
😒
@Sameer Sam athe😔
ശോ പാവം രണ്ട് ജീവൻ പോയി ഇങ്ങനെയൊന്നും ആർക്കും വരരുത് ആ ഭർത്താവിനും കുടുംബത്തിനും താങ്ങാനുള്ള കെല്പുണ്ടാവട്ടെ 🌹
Rip my sister 🥺🥺🥺
🥺😒
Accidents deaths no 1: TN 2. MP 3. UP 4: Kerala 5: Karnataka in 2019 now Kerala moving to second or third position. Something wrong with the driving habits.
not something.... everything wrong in kerala.. road conditions road rules motor vehicle department transportation system driving license..test..system everything wrong..
3 MH.
ബൈക്കിൽ ഇരിക്കുമ്പോൾ ദയവായി ഓടിക്കുന്ന ആളെ പിടിച്ചിരിക്കുക അതുമല്ലെങ്കിൽ ബാക്കിലെ കമ്പികളിൽ നന്നായി പിടിച്ചിരിക്കുക, അപകടങ്ങൾ ആവർത്തിക്കാതിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Evidea orothanmar pogunathu kandal
Entea esoyea
🤲🤲🤲
Rip😥
പ്രണാമം
Pranamam 🌷🙏
RIP😭😭😭
Sister😢😢
ബൈക്കിൽ അമ്മ മാരെയും പെങ്ങൻ മാരെയും കുട്ടി കളെയും ഒക്കെ ആയി യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക ശ്രദ്ധിക്കുക. പരമാവധി വേഗത കുറച്ചു പോകുക
Ya
എന്റെ വീടിന്റെ അടുത്ത് ഉള്ള കുട്ടി ആണ് 😪😪😪. സഹിക്കാൻ പറ്റണില്ല
😪😪
😢
😔
ദാരുണമായ അന്ത്യമായി പോയി😔 .ഇരു ചക്ര വാഹനങൾ കഴിയുന്നതും ഫാമിലി യാത്രക്ക് ഒഴിവാക്കുന്നതാണ് നല്ലത്.
😪
കഷ്ടം പിഎസ്സി പരീക്ഷ എഴുതിയ ആ കൊച്ചിന്റെ ഗതികേട് ...
@Remya Mol 😥
രാവിലെ ബന്ധുക്കളുടെ വീടുകളിൽ എല്ലാം യാത്ര പറഞ്ഞിട്ട് ആണ് ആ മോൾ പോയത്. പരീക്ഷ എഴുതാൻ വന്നതാണ്. തിരിച്ചു ഭർത്താവിന്റെ വീട്ടിലേക്കു പോയതാണ് 😪😪😪
So sad news
ആദരാഞ്ജലികൾ 😭
😪
Paaaaavam 😿
🌹🌹🌹😥
വാഹനം കയറി ചതഞ്ഞരഞ്ഞ മരണം ദാരുണം തന്നെ...ഏത് മരണത്തിലും മൃതദേഹം കാണാം...ഈ തരത്തിലുള്ള മൃതദേഹം കാണാനുള്ള കെൽപ് നമുക്കില്ല...
Apakada maranathine thott ellavayareyum Allah kakkatte
സത്യം. രക്തം. കണ്ടാൽ തലകറക്കം വരും എനിക്ക് . അല്ലാഹ്. എല്ലാവരെയും തൊട്ടു കാക്കണേ. നാഥാ. .. 🤲
😪
So sad
Pranamam 😢
വാഹനം ഓടിക്കുമ്പോ സൂക്ഷിക്കണം... അഹങ്കാരം കാണിക്കാൻ അമിത വേഗത ആവേശം കൊണ്ടുള്ള ഓവർട്ടായിക്ക് മത്സര ബുദ്ധി... വേണ്ട സുഹൃത്തുക്കളെ സൂക്ഷിക്കണം.. സഹിക്കാൻ പറ്റുന്നില്ല കാണുമ്പോ 😭😭😭
@Aravind Somadas ഒരാളുടെ അശ്രദ്ധ മറ്റൊരാളുടെ അമിത വേഗത.. റോഡുകൾ കുരുതി കാളമാക്കുന്നു 80%വും അതാണ് കാരണം.. ഇത് വെറുതെ പറയുന്നതല്ല
Bro idukkiyile valavukal pollum vijarikunnapoleyealla evide vannitunde ariyam athinte theevratha . oru idukkikaran ayakond parayuva over speed ann evide mikka accidentsinum karanam corner okke odinj varnnu vijarich full speed ann plarum pokkune athann control pokkunne oru circle half poleyann eviduthe valavukal
100% ശരി, പതുക്കെ പോയാൽ ഇനി അപകടം ഉണ്ടായാൽ പോലും അതിന്റെ തീവ്രത കുറയും. പക്ഷെ ആരും കേൾക്കില്ല.😭
Sahodarik adaranjalikal😓
ഇതൊന്നും ലൈക് അടിക്കാൻ പറ്റില്ലടോ
ആദരാഞ്ജലികൾ..
RIP😞
സഹോദരിക്ക് ആദരാഞ്ജലികൾ..🙏 കുടുംബത്തിൽ ഉള്ളവർക്ക് ഈ വാർത്ത കേൾക്കാനും അംഗീകരിക്കാനും ഉള്ള ശക്തി ദൈവം കൊടുക്കട്ടെ🙏🙏
Ella commentilum ondallo... Comment raani.
🥺🥺🥺🥺
Rip
Pandaaro paranjathupole....maranam rangabhodam illaathoru komaali thanne.......
സത്യം
പ്രണാമം 🙏🌹
So sad
Condolences
സഹോദരിക്ക് ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ ♥
പ്രണാമം സഹോദരി മരണം ഒരു വഴി പോക്കാനാണെ ആരെയും പിടിച്ചോണ്ട് പോകും ഹിന്ദുവും മുസ്ലിമും ക്രസ്റ്റനും എല്ലാവരും ഒരുപോലെ അനുഭവിക്കേണ്ട ഒന്നാണ് മരണം
@Strange things പണം പദവി പവർ ഇതു മൂന്നും ആണ് മനുഷ്യൻ ഉണ്ടായാൽ സമൂഹത്തിൽ വില ഉണ്ടാവു പത്തു ലക്ഷം ഒരു സ്ഥലത് കൊടുക്കാൻ ഉണ്ട് അത് കൊണ്ട് ആണ് പറഞ്ഞത് ആ പൈസ കൊടുത്താൽ മാത്രം അവിടെ യും വില ഉണ്ടാവു പിന്നെ നാളെ മരിക്കും എന്ന് വെച്ച് ആരും ജീവിക്കാറില്ല 90 വയസ് ആവും ബോൾ ഓ വല്ല മാറാരോഗം വരും ബോൾ ആവും മനുഷ്യൻ അതിനെ പറ്റി ചിന്തിക്കുന്നത് തന്നെ, അത് കൊണ്ട് ഈ മുകളിൽ എഴുതി യ മണ്ടൻ സിദ്ധാന്ധം ആണ് എന്ന് പറഞ്ഞു
@സജിൻ ജോൺ നിങ്ങൾക്കിപ്പോ മരണം ആരും പ്രതീക്ഷിച്ച് നിൽക്കരുത് എന്നാണോ അതോ പണം പദവി ഉദ്ദേശിച്ച് ആരും പോവരുത് എന്നാണോ അതും അല്ല മരണത്തെ കുറിച്ച് ആരും dialogue അടിക്കുകയെ ചെയ്യരുത് എന്നാണോ വേണ്ടത്?. എനിക്ക് ഈ സെക്ഷനിൽ മനസ്സിലാവാത്തത് നിങ്ങളുടെ 10 ലക്ഷം മാത്രം ആണ്. അതാണ് ചോദിച്ചത്.
@സജിൻ ജോൺ athanu
എങ്കിൽ എനിക്ക് ഒരു പത്തു ലക്ഷം രൂപ തായോ ഭയങ്കര ബുദ്ധിമുട്ട് ലാണ് , നാളെ മരിച്ചു പൂവും എന്ന് വിചാരിച്ചു ആരാണ് ജീവിക്കുന്നെ പണം പദവി പവർ ഇതിന്റെ പിന്നാലെ ആണ് മനുഷ്യൻ ഡയലോഗ് അടിക്കാൻ കാശ് ചില വ് ഇല്ല ല്ലോ
Jathiyudeyum mathathinteyum peril thanmil thallunnavar ithonnum alojikkunnilla. Nammal eallam maranathine munnil keezhadangumenna sathyam
First view